ന്യൂകാസിൽ വെസ്റ്റ് -ലിമറിക്‌ വിബിഎസ് ഏപ്രിൽ 21 മുതൽ

ന്യൂകാസിൽ വെസ്റ്റ് -ലിമറിക്‌ വിബിഎസ് VBS 2025 ഏപ്രിൽ 21 മുതൽ 23 വരെ രാവിലെ 10:00 മുതൽ ഉച്ചക്ക് 2:00 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച്ചിന്റെ യുവജന വിഭാഗം ആയ ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ  ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂകാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപ്പെടുന്നു. “Come to the party” എന്നതാണ് ചിന്താവിഷയം.

സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കൂടുതൽ വിവരങൾക്കും രജിസ്ട്രേഷനും +353 (89) 209 6355 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ തികച്ചും സൗജന്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading