പാസ്റ്റർ ദാനിയേൽ വില്യംസിന്റ പിതാവ് പി.പി ദാനിയേൽ അക്കരെ നാട്ടിൽ

പെരുമ്പാവൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ആദ്യ കാല വിശ്വാസിയായ പി.പി. ദാനിയേൽ (ദാനിയേൽ അച്ചായൻ) 83 വയസ്സ്, പള്ളിപ്പാട്ട്ത്തോട്ടത്തിൽ കുടുംബാഗം. 03/11/2024 ഞായറാഴ്ച്ച 11.30pm നിത്യതയിൽ
ചേർക്കപ്പെട്ടു.


സംസ്ക്കാര ശുശ്രൂഷ 08/11/2024, 8.00 am വീട്ടിൽ ആരംഭിച്ച് 10.00 am വീട്ടിൽ നിന്ന് എടുത്ത് തുടർന്നുള്ള ശുശ്രൂഷ വട്ടയ്ക്കാട്ടുപ്പടിയിൽ ഉള്ള VMJ ഓഡിറ്റോറിയത്തിൽ നടത്തി 1.00 pm മലമുറിയിൽ ഉള്ള ശാരോൻ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതാണ്.
ഭാര്യ- പരേതയായ കെസിയമ്മ ദാനിയേൽ
മക്കൾ –
ദാനിയേൽ വില്യംസ്(സാജു ) അബു ദാബി
ജെയിംസ് ദാനിയേൽ (സജി) U.S.A
എലിസബത്ത് ജോൺലി(ഷൈനി) ഖത്തർ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.