വൈഎംസിഎ സബ് റീജൻ അരുത് ലഹരി -ക്യാംപെയ്ന് തുടക്കമായി

മണ്ണൂർ :വൈഎംസിഎ പുനലൂർ സബ് റീജൻ മേഖലയിലെ കലാലയങ്ങളിൽ ‘അരുത് ലഹരി’ എന്ന പേരിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ന് വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ തുടക്കമായി.സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.
മണ്ണൂർ വൈഎംസി പ്രസിഡന്റ് ബിനു.കെ. ജോൺ അധ്യക്ഷത വഹിച്ചു.

News Middle Advt Banner


വാളകം മാർത്തോമ്മാ ഡി അഡിക്ഷൻ സെൻ്റർ – ആശ്വാസ് ഡയറക്ടർ റവ. ജിനു ഏബ്രഹാം ജോർജ് വിഷയാവതരണം നടത്തി.പ്രഥമാധ്യാപിക ആർ.സിന്ധു,കെ.ബേബി, ആർ , മുഹമ്മദ് റാഫി, എസ്. അഭിരാജ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading