യുആർഐ ദക്ഷിണേന്ത്യ ചതുർദിന നേതൃശില്പശാല ഇന്ന് മുതൽ

അടൂർ :യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ്
(യുആർഐ) ദക്ഷിണേന്ത്യ ചതുർദിന നേതൃശില്പശാല അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ ഇന്നാരംഭിക്കും.
സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച സമാപിക്കും.

News Middle Advt Banner

സമാധാന നിർമ്മിതിക്ക് യുവശാക്തീകരണം എന്നതാണ് ചിന്താവിഷയം.
ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന്
മാർത്തോമ്മാ സഭ അടൂർ ഭദ്രാസാധിപൻ ഡോ.മാത്യൂസ് മാർ സെറാഫിം ഉദ്ഘാടനം ചെയ്യും.
യുആർഐ ഏഷ്യ കോഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം,സൗമ്യ അഗർവാൾ,ഡോ.ദേവി രാജ് ,പി.കെ.രാമചന്ദ്രൻ, കെ.ജി.മത്തായികുട്ടി, പ്രൊഫ.ആർദ്ര.പി.മനോജ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading