സുവി. പോൾ ജോസഫ് (42) അക്കരെ നാട്ടിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഈ. പി ജോസഫിന്റെയും ലാജി ജോസഫി ന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി. പോൾ ജോസഫ് (42) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ റുബി പോൾ, മക്കൾ. ഗിഫ്റ്റി ഗ്രഫി, ഗ്ലാഡി, ഗാഡോൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply