ഐ പി സി ഖത്തർ റീജിയൺ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാം(80) അക്കരെ നാട്ടിൽ

KE NEWS DESK

*ഐ പി സി ഖത്തർ റീജിയൺ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാം(80) അക്കരെ നാട്ടിൽ*
ഖത്തർ: പാസ്റ്റർ തോമസ് എബ്രഹാം(80) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ലേശങ്ങളെ തുടർന്ന് നാട്ടിൽ വിശ്രമജീവിതം നയിച്ചുവരവേ ഇന്നലെ ആയിരുന്നു അന്ത്യം. പാസ്റ്റർ തോമസ് എബ്രഹാം ഐ പി സി ഖത്തർ റീജിയൺ ആദ്യത്തെ പ്രസിഡന്റും, ഐ പി സി കോട്ടയം തിയളോജിക്കൽ സെമിനാരിയുടെ മുൻ ചെയർമാനും, ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രെഗിയേഷൻ മുൻ പ്രസിഡന്റും , ഹെബ്രോൻ ഐ പി സി, ഖത്തർ സഭയുടെ സീനിയർ ശുശ്രുഷകനും ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ:മോളി തോമസ്
മക്കൾ: ഷിബി, ഷിജു, ഷിനു
മരുമക്കൾ: പാസ്റ്റർ ബിജു മാത്യു, പ്രീതി, നിന

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply