രുത്തമ്മ ജോർജ്ജ് (71) അക്കരെ നാട്ടിൽ

KE NEWS DESK

അടൂർ: രുത്തമ്മ ജോർജ്ജ് (71) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേത അടൂർ – വയല ഐ പി സി കർമേൽ സഭാംഗമാണ്. സംസ്കാരം ശുശ്രുഷകൾ ജൂലൈ 2 ന് (ചൊവ്വാഴ്ച്ച) രാവിലെ ഭാവനാങ്കണത്തിൽ ആരംഭിച്ച് സംസ്‍കാരം ഐ പി സി കർമേൽ സെമിത്തേരിയിൽ നടക്കും.

ഭർത്താവ്: പെരുമ്പ്രാൽ ജോർജജ്.
മക്കൾ: വിൽ‌സൺ (യു എ ഇ), വില്യം (ഒമാൻ) വിന്റ്സൺ (യു എ ഇ).
മരുമക്കൾ: ജെനസി, സിനി, സുജ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.