ഏലിയമ്മ ബിജു (ബിജി ബിജു – 47) അക്കരെ നാട്ടിൽ
ജമ്മു: കുമ്പനാട് – പട്ടകാട് കരിമ്പുംമണ്ണിൽ പറമ്പിൽ ബിജു വര്ഗീസിന്റെ ഭാര്യ (സെലിസ്റ്റ്യൽ മിഷൻ ജമ്മു) ഏലിയമ്മ ബിജു (ബിജി ബിജു) 47 വയസ് കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രുഷ പട്ടകാട് IPC എബനേസർ സെമിത്തെരിയിൽ (പിന്നീട്) നടത്തപെടും.
മക്കൾ ഡോ. എലിസബത്ത് ബിജു ,എഡ്വിൻ ബിജു, എഫ്രെയിം എന്നിവരാണ്.