കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024


മനാമ: പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും അൽ ഹിലാൽ ഹോസിപ്റ്റലുമായി സഹകരിച്ചു കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024 സംഘടിപ്പിക്കുന്നു. ജൂൺ 17 ന് വൈകിട്ടു നാലു മണി മുതൽ സിഞ്ചിൽ ഉള്ള അൽ അഹല്ലി ഗ്രൗണ്ടിൽ വെച്ചു നടക്കും. ബഹറിനിൽ ഉള്ള വിവിധ സഭ ടീമുകൾ മത്സരിക്കുന്നു ഈ ടൂർണമെന്റ് ഒഫീഷ്യൽ മീഡിയ പാർട്ണർ കേഫ ടിവിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading