യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ മുപ്പത്തി നാലാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 27 ന്

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “യേശുവിൻ തൃപ്പാദത്തിൽ”മുപ്പത്തി നാലാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 27 ന് ശനിയാഴ്ച ഇന്ത്യൻ സമയം 
 രാത്രി  7ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ എബിൻ ജോർജ് (UK) വചന ശുശ്രൂഷ നയിക്കുന്നു. കൂടാതെ അനുഗ്രഹീത ക്രൈസ്തവ ഗായകൻ Br. Finny Samuel & Team, Muscat നയിക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.