ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ ജനറൽ ബോഡിക്ക് പുതിയ നേതൃത്വം

യുഎഇ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ റീജിയൻ ജനറൽ ബോഡി മീറ്റിംഗ് 2024 ഫെബ്രുവരി എട്ടാം തീയതി ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ വെച്ച് നടത്തപ്പെടുകയും വിവിധ പുത്രികാ സംഘടനകളുടെ പുതുവർഷത്തിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. യുഎഇ ശാരോൻ റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ബേബിയും സെക്രട്ടറി പാസ്റ്റർ ഗിൽബർട്ട് ജോർജും വിവിധ സംഘടനകളുടെ രക്ഷാധികാരികളായി പ്രവർത്തിക്കും. റീജിയൻ ട്രഷററായി ബ്രദർ ബിജു തോമസും റീജിയൻ ജോയിൻ ട്രഷററായി ബ്രദർ സാം വർഗീസും ജനറൽ ഓഡിറ്റർ സ്ഥാനത്തേക്ക് ബ്രദർ ബെൻസൺ ജോർജും തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ ജോൺസൺ ബേബി
പാസ്റ്റർ ഗിൽബർട്ട് ജോർജ്
ബ്രദർ ബിജു തോമസ്
ബ്രദർ സാം വർഗീസ്
ബ്രദർ ബെൻസൺ ജോർജ്
യുവതീ യുവാക്കളുടെ പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ പ്രസിഡണ്ടായി പാസ്റ്റർ സന്തോഷ് സെബാസ്റ്റിനും സെക്രട്ടറിയായി ബ്രദർ അസറിയ മാത്യുവും അസോസിയേറ്റ് സെക്രട്ടറിയായി ബ്രദർ സോജിത് സജിയും ട്രഷററായി ബ്രദർ ബിനോയ് തോമസും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ: ബ്രദർ ഷാജി എബ്രഹാം (ജോയിന്റ് ട്രഷറർ) ബ്രദർ നിഷാദ് ഫിലിപ്പ്, ബ്രദർ ബ്ലസ്സൻ ലൂക്കോസ് (എക്സിക്യൂട്ടീവ് മെമ്പേഴ്സ്)
പാസ്റ്റർ സന്തോഷ് സെബാസ്റ്റിൻ
ബ്രദർ അസറിയ മാത്യു
ബ്രദർ സോജിത് സജി
ബ്രദർ ബിനോയ് തോമസ്
ബ്രദർ ബ്ലസ്സൻ ലൂക്കോസ്
ബ്രദർ ഷാജി എബ്രഹാം
യുഎഇ ഷാരോൺ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ ഡയറക്ടറായി പാസ്റ്റർ ബ്ലസ്സൻ ജോർജും സെക്രട്ടറിയായി ബ്രദർ ബ്ലസ്സൻ ലൂക്കോസും ട്രഷററായി ബ്രദർ ജോമോൻ ബേബികുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ:- ബ്രദർ എബി മാത്യു (എക്സാം കൺട്രോളർ), ബ്രദർ റോക്കി സാം (ജനറൽ കോർഡിനേറ്റർ), ബ്രദർ സാം പി മത്തായി (കമ്മിറ്റി മെമ്പർ)
പാസ്റ്റർ ബ്ലസ്സൻ ജോർജ്
ബ്രദർ ബ്ലസ്സൻ ലൂക്കോസ്
ബ്രദർ ജോമോൻ ബേബികുട്ടി
ബ്രദർ എബി മാത്യു
ബ്രദർ റോക്കി സാം
ബ്രദർ സാം പി മത്തായി
മീഡിയ ടീമിന്റെ ഡയറക്ടറായി പാസ്റ്റർ ഷിബു വർഗീസും ട്രമ്പറ്റ് ചീഫ് എഡിറ്ററായി പാസ്റ്റർ ബിജി ഫിലിപ്പും മീഡിയ സെക്രട്ടറിയായി ബ്രദർ റോബിൻ മാത്യുവും മീഡിയ കോർഡിനേറ്റർ ആയി ബ്രദർ ടൈറ്റസ് പൊടിക്കുഞ്ഞും വെബ്സൈറ്റ് ഇൻചാർജ് ആയി ബ്രദർ സ്റ്റിനു തോമസും തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ ഷിബു വർഗീസ്
പാസ്റ്റർ ബിജി ഫിലിപ്പ്
ബ്രദർ ടൈറ്റസ് പൊടിക്കുഞ്ഞ്
ബ്രദർ സ്റ്റിനു തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.