ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന് പുതിയ ഭാരവാഹികൾ

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോണ്ഫിഡറേഷന്റെ ഭാരവാഹികൾ
ജനറൽ പ്രസിഡന്റായി ബിജു ആന്റണിയെയും ജനറൽ സെക്രട്ടറിയായി ടോണി ജോസഫിനെയും ജനറൽ ട്രഷററായി അജിൽ അബ്രഹാമിനെയും നാഷണൽ കോർഡിനേറ്ററായി ജോൺ സ്റ്റീഫനെയും തിരഞ്ഞെടുത്തു.
ജനറൽ വൈസ് പ്രസിഡന്റായി നോബിൾ തോമസിനെയും ജനറൽ ജോയിന്റ് സെക്രട്ടി ആയി സെൽമൻ സോളോമനെയും ചീഫ് എക്സിക്യൂട്ടീവ് ആയി പോളി പാറക്കകാടനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോജി ലൂക്കോസിനെയും സുവിൻ വിന്സന്റിനെയും തിരഞ്ഞെടുത്തു .

News Middle Advt Banner

കഴിഞ്ഞ ഫെബ്രുവരി 17 നു സിഡ്‌നിയിൽ കൂടിയ നാഷണൽ കമ്മറ്റി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading