ടി.എ മാത്യു (82) അക്കരെ നാട്ടിൽ
തിരുവല്ല: തോപ്പിൽ കളത്തിൽ പാസ്റ്റർ എബ്രഹാം.ടി.മാത്യുവിന്റെ പിതാവ് ടി.എ മാത്യു (82) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 1 വെള്ളിയാഴ്ച 12 മണിക്ക് തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ നടക്കും. ഭാര്യ: പരേതയായ തങ്കമ്മ മാത്യു ,ചെമ്പോലിൽ കാവുംഭാഗം.
മക്കൾ : എബ്രഹാം ടി മാത്യു, ബിജോയ് മാത്യു, ബീന, ബിനു.
മരുമക്കൾ: ബെറ്റി എബ്രഹാം തുറപ്പുറത്ത് കണ്ണാറ, മറിയാമ്മ ( ബിന്ദു) ചെറിയത്ത് ഇരവിപേരൂർ, പാസ്റ്റർ ബിജു ജോൺ ചിറക്കൽ പടിറ്റേതിൽ കുറത്തിക്കാട്, പ്രിൻസി ബിനു കാരക്കാണേൽ കല്ലിശ്ശേരി.