രാജൻ (63) അക്കരെനാട്ടിൽ

പഴഞ്ഞി: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഐന്നൂർ പുലാക്കൽ വീട്ടിൽ രാജൻ (63) കർത്താവിൽ നിദ്ര പ്രാപ്പിച്ചു. ദീർഘകാലം മസ്ക്കറ്റിലായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭയുടെ മൂലേപ്പാട്ട് സെമിത്തേരിയിൽ.
ഭാര്യ – ബീന
മകൻ – നിതിൻ
മരുമകൾ – ജിഷ്മ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply