കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന നാളെ നടക്കും

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന ഒക്ടോബർ 20 വെള്ളിയാഴ്ച്ച (നാളെ) രാവിലെ 9.15 മണി മുതൽ 12.15 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ഹാൾ ഓഫ് പീസിൽ വച്ച് നടക്കും.

News Middle Advt Banner

സൗത്ത് അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും, യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2023 കൺവെൻഷന്റെ മുഖ്യ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, വേദ അധ്യാപകനും, പുനലൂർ ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളുമായ പാസ്റ്റർ ഡോ. കെ ജെ മാത്യു സാർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ക്വയർ ആരാധനക്ക് നേതൃത്വം നയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading