27മത് NACOG 2024 കോൺഫറൻസ് ഷാർലെറ്റ് പട്ടണത്തിൽ നടക്കും

ഷാർലെറ്റ്: നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 27മത് വാർഷിക സമ്മേളനമായ NACOG 2024, നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ ജൂലൈ 11 മുതൽ 14 വരെ നടക്കും. ഈ ആത്മീയ സംഗമത്തിന്റെ അനുഗ്രഹത്തിനായി ഒക്ടോബർ ഒന്നാം തിയതി മുതൽ എല്ലാ ഞായറാഴ്ചകളിലും ഒരു ഐക്യപ്രാർത്ഥന (NACOG Prayer Line) നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നു. Zoom പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനായോഗത്തിൽ ദൈവസഭയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള അംഗങ്ങളും കർത്തൃദാസന്മാരും പങ്കെടുക്കും. സഹോദരങ്ങളായ കോശി വർഗ്ഗീസ്, അമ്മിണി മാത്യൂ എന്നിവർ ഈ പ്രാർത്ഥനായോഗങ്ങൾ ക്രമീകരിക്കും.

News Middle Advt Banner

ഈ പ്രാർത്ഥനയിലേക്ക് എല്ലാ ദൈവജനത്തെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Zoom Meetingന്റെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

സമയം: 7 PM CST/ 8 PM EST
Zoom ID: 882 6671 8897
Password : 967896

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading