അച്ചാമ്മ തോമസ് (62) അക്കരെ നാട്ടിൽ

ഇരവിപേരൂർ: പുല്ലുകാലായിൽ അച്ചാമ്മ തോമസ് (അമ്മാളു കുട്ടി 62) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11: 30ന് ഫിലദൽഫ്യാ ദൈവസഭാ സെമിത്തേരിയിൽ നടക്കും. ഭർത്താവ് ഇ.വി ബേസിൽ. മകൻ :ലിബിൻ ബേസിൽ മരുമകൾ: ജിറ്റിമോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply