കെ.എം. ഏലിയാസ് അക്കരെ നാട്ടിൽ
ചെന്നിത്തല: ഇരമത്തൂർ കാങ്കാലിൽ കെ.എം. ഏലിയാസ് (87 )(Founder of Dawn Shipping Services, Kochi, former director of Ahlers India) നിര്യാതനായി.
സംസ്കാരം ജൂലൈ 24 ന് തിങ്കളാഴ്ച രാവിലെ 8:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11. 30 ന് ഐ പി.സി. ഇരമത്തൂർ സീയോൻ സെമിത്തേരിയിൽ.
ഭാര്യ കായംകുളം പള്ളിത്തോട്ടത്ത് കുടുംബാംഗം ഓമന ഏലിയാസ്.
മക്കൾ: ഡോണി( വിക്ലിഫ് ഇന്ത്യ) , റോണി (
പാസ്റ്റർ, ഗ്രേറ്റ് ഡേ ഗോസ്പൽ ചർച്ച്, താന, മുംബൈ), സോണി ( പാസ്റ്റർ, ഗ്രേറ്റ് ഡേ ഗോസ്പൽ ചർച്ച്, കല്യാൺ, മുംബൈ), ഹണി (കറ്റാനം ) ,ടോണി കല്യാൺ, മുംബൈ).
മരുമക്കൾ: ജോളി ഡോണി, ജോളി റോണി, മിനി സോണി, സജി, ഡാലി ടോണി.