റ്റി.പി.എം കൊട്ടാരക്കര സെന്റർ: ഉപവാസ പ്രാർത്ഥനയും സ്പെഷ്യൽ ബൈബിൾ ക്ലാസും നാളെ മുതൽ

വിഷയം: യഹോവയുടെ ഉത്സവങ്ങൾ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും സ്പെഷ്യൽ ബൈബിൾ ക്ലാസും നാളെ ജൂലൈ 10 മുതൽ 12 വരെ പുലമൺ ഫെയ്‌ത്ത് ഹോം ജംഗ്ഷനിലുള്ള റ്റി പി എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് ‘യഹോവയുടെ ഉത്സവങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സും രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക്‌ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading