ദിവ്യ ജോൺ കാനഡയിൽ നിര്യാതയായി
കാൾഗറി : തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി കൂനൻ ഹൗസ് കുടുംബാംഗവും, എറണാകുളം കാക്കനാട് ആനപ്പുഴ കുടുംബാംഗം പോൾ ജോർജിന്റെയും ഹിൽഡ ജോർജിന്റെയും മകളും, ജോൺ തോമസിന്റെ ഭാര്യയുമായ ദിവ്യ ജോൺ കാൽഗറിയിൽ നിര്യാതയായി.
സഹോദരൻ: ഡേവ്സ്. സംസ്കാര ശ്രുശൂഷ പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.