ഐ പി സി ആയൂർ സെന്ററിന് പുതിയ നേതൃത്വം

വാളകം: ഐ പി സി ആയൂർ സെന്റർ ജനറൽബോഡി ജൂലൈ 9 ഞായറാഴ്ച ഐ പി സി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി 21 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

പാസ്റ്റർ സണ്ണി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ മോനി പി വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി), ബ്രദർ G. കുഞ്ഞച്ചൻ വാളകം (ജോയിൻ സെക്രട്ടറി), ബ്രദർ. ജോയി പാപ്പൻ (ട്രഷറർ), കൂടാതെ പാസ്റ്റർ ബിജോയ് ചാക്കോ (ചാരിറ്റി ബോർഡ്‌), പാസ്റ്റർ ബിൻസൻ കെ.ജോസഫ്(പബ്ലിസിറ്റി കൺവീനർ), സുവി. ബ്ലസൻ സോജൻ (ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ സൈമൺ തോമസ് (പ്രയർ ബോർഡ്) എന്നിവരെയും തെരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading