പാസ്റ്റർ ജോൺ ജോൺസന്‌ ആദരവ്

വിൻഡ്സർ ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച്

വിൻഡ്സർ: അമ്പതിൽ പരം വർഷങ്ങളായി കാനഡയിലെ വിൻഡ്സർ പട്ടണത്തിൽ താമസിച്ച് ദൈവീക ശുശ്രുഷയിലും അനുഗ്രഹീത സാക്ഷ്യത്തിനുമുടമയായ പാസ്റ്റർ ജോൺ ജോൺസനെ ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച് ആദരിച്ചു.

ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ചിന്റെ രണ്ടാമത് വാർഷിക കൺവർഷനിൽ സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ ജെ മാത്യു സഭയുടെ ഉപഹാരമായ മൊമെന്റോ നൽകി. 50 വർഷങ്ങളായി ദൈവം തന്നെ നടത്തിയ വിധങ്ങളും വിൻഡ്സറിലെ തന്റെ പ്രവർത്തനങ്ങളെ കുറിച്ചും പറഞ്ഞത് കേൾവിക്കാരിൽ ആകാംഷയും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ഇടയാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading