ഐ.പി.സി മണർകാട് ഇമ്മാനുവേൽ സഭയിൽ ബൈബിൾ ക്ലാസ്

മണർകാട്: ഐ.പി.സി മണർകാട് ഇമ്മാനുവേൽ സഭയിൽ ഈ മാസം തുടർന്നുകൊണ്ടിരിക്കുന്ന ചെയിൻ പ്രയറിന്റെ ഭാഗമായി നടത്തപ്പെടുന്ന ബൈബിൾ ക്ലാസുകൾ ജൂൺ 22, 23 തീയതികളിൽ 7.15 pm to 9 pm വരെ സഭാ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രാർത്ഥനയുമായി ബന്ധപ്പെട്ട തിരുവചന പഠനത്തിനാണ് പ്രാധാന്യം നൽകുന്നത്.

‘പ്രാർത്ഥനയിൽ ഉണ്ടായിരിക്കേണ്ട മനോഭാവം’ (Attitude to be in Prayer), ‘ലൂക്കോസ് സുവിശേഷം പ്രാർത്ഥനയുടെ വീക്ഷണത്തിൽ: ഒരു പഠനം (A study of Gospel of Luke according to Prayer) എന്നീ വിഷയങ്ങൾ പാസ്റ്റർ ഒ പി ജോയ്, പാസ്റ്റർ ജോമോൻ ജേക്കബ് ക്ലാസുകളായി എടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.