അമേരിക്കയിൽ മുഖ്യമന്ത്രിയ്ക്ക് സുരക്ഷയേകി പുറമറ്റം സ്വദേശി സൈലസ് സാമുവേൽ

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലെത്തിയ മുഖ്യമന്ത്രിയ്ക്ക് സുരക്ഷയേകി പുറമറ്റം സ്വദേശി സൈലസ് സാമുവേൽ. ന്യുയോർക്ക് പോലിസ് ഡിപ്പാർട്ട്മെൻ്റിൽ ലഫ്റ്റൻ്റാണ് സൈലസ്. പുറമറ്റം കൊന്നമൂട്ടിൽ കുടുംബാംഗമായ സൈലസ് പാസ്റ്റർ കെ കെ സാമുവേലിൻ്റെയും ഏലിയാമ്മ സാമുവേലിൻ്റെയും മകനാണ്. പുറമറ്റം ഫിലദെൽഫ്യാ ദൈവസഭയുടെ അംഗങ്ങളാണ്.

1997ൽ അമേരിക്കയിലെത്തിയ സൈലസ് 18 വർഷമായി പോലീസ് ഡിപാർട്ട്മെൻ്റിലാണ്. ന്യൂയോർക്ക് ടൈം സ്ക്വയറിലെ യോഗസ്ഥലത്തും പിണറായി വിജയൻറെ താമസസ്ഥലത്തേക്ക് സുരക്ഷാപ്രമീകരണങ്ങൾക്കും നേതൃത്വം നൽകിയത് സൈലസാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading