ബിലാസ്പൂർ എക്സൽ വി ബി എസ് സമാപിച്ചു

ബിലാസ്പൂർ: ഐപിസി ഗോസ്പൽ ഹോം  ബിലാസ്പൂർ  ചർച്ചിന്റെ നേതൃത്വത്തിൽ ജൂൺ 7 മുതൽ 10 വരെ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4  മണി വരെ വിബിഎസ് നടത്തപ്പെട്ടു. വൺ പ്ലസ്‌ (ദാനിയേൽ 3:25) എന്ന ചിന്താവിഷയം ആസ്പദമാക്കി എക്സൽ ടീം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

News Middle Advt Banner

ഐപിസി ബിലാസ്പൂർ സെന്റർ പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു .നൂറിലധികം കുട്ടികൾ പങ്കെടുത്ത വി ബി എസ് ദൈവവചന പഠനത്തിന്റെയും ആത്മനിറവിന്റെയും ദിനങ്ങൾ ആയിരുന്നു. സമാപന സന്ദേശം പാസ്റ്റർ ഷൈജു വി. ഡാനിയേൽ നൽകി.ബ്ലെസ്സൺ പി . ജോൺ , സനോജ് രാജ് , കിരൺ കുമാർ എന്നിവർ വി ബി എസ്  ഡയറക്ടർമാരായി പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading