കുവൈറ്റിൽ ആന്റണി (സിബി – 48) നിര്യാതനായി
കുവൈറ്റ് സിറ്റി : കോട്ടയം ഇടമറുക് സ്വദേശി ആന്റണി (സിബി) (48) കുവൈറ്റിൽ നിര്യാതനായി. ചില നാളുകളായി ക്യാൻസർ സെന്ററിൽ ചികിത്സയിലിരിക്കെyaan മെയ് 29 തിങ്കളാഴ്ച്ച നിര്യാതനായത്.
ഭാര്യ : ശ്രീമതി സൗമ്യ ആന്റണി. മക്കൾ : സിയോണ, അലോണ.
സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.