നയാഗ്ര കൺവൻഷൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പ്രസംഗിക്കുന്നു

വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ

കാനഡ: ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിൽ നയാഗ്ര പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നയാഗ്ര കൺവൻഷൻ നടത്തപ്പെടുന്നു. ജൂലൈ 21, 22 ( 6. pm-9pm) തീയതികളിൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തുള്ള 6200 Thorold to town line Rd, Niagara Falls ONL 2 E654 കൺവൻഷൻ സെന്ററിൽ നടത്തപ്പെടുന്നു.

പാസ്റ്റർ ബിനു ജേക്കബ് അധ്യക്ഷത വഹിക്കുന്ന വാർഷിക കൺവൻഷനിൽ അനുഗ്രഹിത യുവ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ ശുശ്രൂഷിക്കും. നയാഗ്ര പ്രയർ സെന്റർ ക്വയർ സംഗീത ശുശ്രുഷക്ക് നേത്യത്വം നല്കും. ബ്രദർ റ്റുബി വർഗ്ഗീസ്, ബ്രദർ ഷെഖിൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading