അടിയന്തര പ്രാർത്ഥനയ്ക്ക്: പാസ്റ്റർ സന്തോഷ് എബ്രഹാമിനും (ഡൽഹി) കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

ഡൽഹി: കാൽവരി ടാബർനാക്കൽ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമും കുടുംബവും ഡൽഹിയിൽ ഉള്ള ഒരു ഭവനത്തിൽ പ്രാർത്ഥന നടത്തുന്ന സമയം പോലീസ് അവരെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയിരിക്കുന്നു. ദൈവജനത്തിന്റെ പ്രത്യേകം പ്രാർത്ഥന ഈ പ്രിയപ്പെട്ടവരുടെ വിടുതലിനായി അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.