നോർവേയിൽ ഐ.പി.സിക്ക് പുതിയ പ്രവർത്തനം

നോർവേ: ഐ.പി.സി അയർലൻഡ് റീജിയന്റെ കീഴിൽ നോർവേയിൽ പുതിയ പ്രവർത്തനം ആരംഭിക്കുന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം മേയ് 13ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നോർവേയിലെ ഡ്രാമെനിൽ വച്ച് നടക്കും. ഐപിസി അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. ഐ.പി.സി അയർലണ്ട് റീജിയൺ സെക്രട്ടറി പാസ്റ്റർ സാനു മാത്യു അധ്യക്ഷത വഹിക്കും.

ഇവാഞ്ചലിസ്റ്റ് ബെനൻ ജോൺ മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നോർവേയിൽ ജോലിക്കും പഠനത്തിനുമായി എത്തുന്നവർക്ക് കൂട്ടായ്മയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: Evg. Benan John Mathai, +47 953 33123, Pr. C T Abraham + 44 7878 104772, Pr. Sanu Mathew +353 8778 18783

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading