അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം ബ്ലഡ് ഇൻഫക്ഷനും പിടിപെട്ട് കിഡ്നിയുടെ പ്രവർത്തനം തകരാറിലായി ഡയാലിസിസിന് വിധേയപ്പെട്ട് എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തുടർ ചികിത്സക്കായി ആറ് ലക്ഷം രൂപ കൂടെ അത്യാവശ്യമാണ്.

എല്ലാവരുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു.

ബേസിൽ സി പോൾ
7012157911
പാസ്റ്റർ.ബേബി ജോൺ
9446740826
Name: Basil C Paul
Ac.No:67334918264
IFSC Code : SBIN0070149
Google Pay: 8129319391

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading