ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം

KE NEWS DESK | DOHA

ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ 2023-2025 വർഷത്തേക്കുള്ള പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു. നിയുക്ത ഖത്തർ ചാപ്റ്റർ ഇൻ-ചാർജ് ഷെബു തരകന്റെ (ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിന്റ് സെക്രട്ടറി)അധ്യക്ഷതയിൽ ഏപ്രിൽ 5 ന് zoom പ്ലാറ്റഫോമിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി ജസ്റ്റിൻ മാത്യു, സെക്രട്ടറി റെജി കെ. ബഥേൽ, ട്രഷറർ ബൈജു എബ്രഹാം, വൈസ് പ്രസിഡണ്ട് (മീഡിയ) ബിജു സക്കറിയ, വൈസ് പ്രസിഡണ്ട് (പ്രൊജക്ട്സ് ) വിൽസി തോമസൺ, ജോയിന്റ് സെക്രട്ടറി (മീഡിയ) ഷിബു വാതല്ലൂർ, ജോയിൻ സെക്രട്ടറി (പ്രൊജക്ട്സ്) റാണി ലൈസൺ, ജോയിൻ ട്രഷറർ വിനു രാജൻ, മീഡിയ കോർഡിനേറ്റർ ബിജോ മാത്യു, പബ്ലിക്കേഷൻസ് കോർഡിനേറ്റർ ഷെറിൻ ബോസ്, മിഷൻസ് കോർഡിനേറ്റർ മാത്യു വർഗീസ്, ശ്രദ്ധ കോർഡിനേറ്റർ ബ്ലെസ്സൻ വർഗീസ്, അപ്പർ റൂം കോർഡിനേറ്റർ ആൻസി അനീഷ്, ജോയിന്റ് കോർഡിനേറ്റർ ഷിനു. കെ. ജോയ്, എക്സിക്യൂട്ടീവ് കമ്മിറ്റിമെമ്പേഴ്സ് മനു രാജൻ, ജെയിംസ് ഫിന്നി, സീനിയർ എക്സിക്യൂട്ടീവ് ഒഫീഷ്യൽസ് ആയി പാസ്റ്റർ. ഷിജു തോമസ്, പാസ്റ്റർ. ജോർജ് മാത്യു, ഡോക്ടർ. സാബു പോൾ എന്നിവരെ തിരഞ്ഞെടുത്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading