എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ട്രെയിനിംഗ് ഹിന്ദിയിലും

എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 8 ന് വി ബി എസ്സ് മാസ്റ്റേഴ്സ് ട്രെയിനിംഗ് ക്രമീകരിക്കുന്നു. സൂം മാധ്യമത്തിൽ ക്രമീകരിക്കുന്ന ഈ പരിശീലനം വൈകുന്നേരം 7:30 മുതൽ 9 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ദയവായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്.
രജിസ്ട്രേഷൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://forms.gle/buqKJeuM9YtSjAw89

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.