ജോഷി നിക്കളാവോസ് ഖത്തറിൽ നിര്യാതനായി
ദോഹ: ജോഷി നിക്കളാവോസ് ചങ്ങൻകേരിൽ (46) ഇന്നലെ രാത്രി ഖത്തറിൽ നിര്യാതനായി . ഇടുക്കി രൂപതയിലെ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് ഇടവക അംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ – റിൻസി മാളിയേക്കൽ (ഹമദ് സ്റ്റാഫ് ) മകൾ – ജോവാന (5).