ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ബ്രിസ്റ്റോളിൽ

ബ്രിസ്റ്റോൾ(യു.കെ): ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 10 മുതൽ 12 വരെ ദിവസവും വൈകിട്ട് 6 മണി മുതൽ 8.30 വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച് ഹാളിൽ വച്ച് നടക്കും. പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം, പി ജെ പോൾ, ജിജി തോമസ് എന്നിവർ ദൈവവചന സന്ദേശം നൽകും.

ഡിവൈൻ ക്വയർ സംഗീത ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും. പാസ്റ്റർ റോജൻ ടി എസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading