ഐ.പി.സി യൂ.എ.ഇ റീജിയൻ കൺവൻഷൻ നവംബർ 21 മുതൽ

ഷാർജ: ഐ.പി.സി യൂ.എ.ഇ റീജിയന്റെ കൺവൻഷൻ നവംബർ 21,22 23 എന്നി ദിവസങ്ങളിൽ വൈകിട്ട് 07:30 മുതൽ 10:00 മണി വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും. പ്രസ്തുത കൺവൻഷൻ യൂ.എ.ഇ റീജിയൻ പ്രസിഡന്റ് റവ ഡോ. വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര ) ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കും. ഐ.പി.സി ഷാർജ, ഐ.പി.സി ഗിൽഗാൽ ഷാർജ , ഐപിസി ഗോസ്പൽ സെന്റർ ഷാർജ, ആരാധനയ്ക്ക് നേതൃത്വം നൽകും.യോഗങ്ങൾക്ക് ഐ.പി.സി യു.എ.ഇ റീജിയൻ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.