പാസ്റ്റർ പി വി ദാനിയേൽ (81)അക്കരെ നാട്ടിൽ


ബെംഗളൂരു / (യെലഹങ്ക): നിലമ്പൂർ പുത്തൻവീട്ടിൽ കുടുംബാംഗവും കട്ടിഘനഹള്ളി ഐ പി സി ഫിലദൽഫിയ സഭാംഗവുമായ പാസ്റ്റർ പി വി ദാനിയേൽ (81) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ പിന്നീട്.
ഭാര്യ: ലീലാമ്മ ദാനിയേൽ. മക്കൾ: ഷൈനി, ഷീബ, പാസ്റ്റർ ഷിബു.
മരുമക്കൾ: സന്തോഷ്, അജിത്, ലൂയിസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like