ആനി സാം ഫിലിപ്പ് (51) അമേരിക്കയിൽ നിര്യാതയായി
ന്യൂയോർക്ക് : ആനി സാം ഫിലിപ്പ് (51 ) ന്യുയോര്‍ക്കില്‍ നിര്യാതയായി. എതാനും നാളുകളായി അർബുദ്ധ ബാധിതയായിരുന്നു. ന്യുയോര്‍ക്ക് സിറ്റി ഹൈസ്‌കൂളില്‍ അധ്യാപിക ആയിരുന്നു. ഇലന്തൂർ ആണ് സ്വദേശം, ഭർത്താവ് സാം ഫിലിപ്പ്.
മക്കൾ: കരുണാ ഫിലിപ്പ് (സിറ്റി സ്‌കൂളില്‍ അധ്യാപിക). ഹര്‍ഷ ഫിലിപ്പ്, ആശാകിരണ്‍ ഫിലിപ്പ് (കോളജ് വിദ്യാര്‍ഥികള്‍)
സംസ്‌കാരം ശുശ്രൂഷകൾ ഒക്ടോബര്‍ 9 ഞാറാഴ്ച്ച 11.30 മണിക്ക് ഷിലൊ ചാപ്പലില്‍ ആരംഭിച്ച് തുടര്‍ന്ന് സംസ്‌കാരം കെന്‍സിക്കൊ സെമിത്തെരി, 273 ലെയ്ക് വ്യു അവന്യു, വല്‍ ഹാല, ന്യുയോര്‍ക്ക് 10595 ൽ നടക്കും.