ഏവ്ലിൻ ലിജോൺ മോൾ (4) ഡബ്ലിനിൽ മരണമടഞ്ഞു

ഡബ്ലിൻ: ഡബ്ലിൻ ഐ.പി.സി സഭാംഗവും കേരളത്തിൽ മാവേലിക്കര സ്വദേശികളുമായ ലിജോൺ – ടീനു ദമ്പതികളുടെ മകൾ ഏവ്ലിൻ ലിജോൺ (4) നിത്യതയിൽ പ്രവേശിച്ചു. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളുടെ ഏക മകളാണ്. സംസ്കാരം പിന്നീട് നടക്കും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like