പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘കേരളത്തിനായി പ്രാർത്ഥിക്കാം’ നാളെ രാവിലെ മുതൽ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (ഇന്റർനാഷണൽ പ്രയർ ഫെൽലോഷിപ്പ് ) ഒരുക്കുന്ന “കേരളത്തിനായി പ്രാർത്ഥിക്കാം’ മുഴു ദിന പ്രാർത്ഥനയും ഉപവാസവും നാളെ രാവിലെ മുതൽപ(സെപ്റ്റംബർ, 3)രാവിലെ 10മണി മുതൽ 5 മണി രാവിലെ വരെ (ഇന്ത്യൻ സമയം ) നടക്കും. കേരളത്തിനു വേണ്ടിയും ( Pray for Kerala )പ്രത്യേകിച്ചു കേരളത്തെ പ്രളയകെടുതി യിൽ നിന്നും, പ്രകൃതി ക്ഷോപത്തിൽ നിന്നും വിടുവിക്കാനും , യുവതലമുറയെ മദ്യത്തിൽനിന്നും, മയക്കു മരുന്നിൽ നിന്നും, മറ്റു ലഹരി വസ്തുക്കളിൽ നിന്നും വിടുവിക്കാനും ലോകത്ത്‌ എവിടെ ആയിരുന്നാലും ഈ പ്രാർത്ഥനയിൽ പങ്കാളിയാകാം.പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. സൂം മീറ്റിംഗ് ID 332 242 5551 Paascode: 2020

-ADVERTISEMENT-

-ADVERTISEMENT-

You might also like