അടിയന്തര പ്രാർത്ഥനയ്ക്ക്

ബഹ്‌റൈൻ റ്റി.പി.എം സഭാംഗം ജോജി ഭിലയുടെ ഭാര്യ റിനു എബ്രഹാം തിരുവല്ല പരുമല പാലത്തിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ പരുമല ഹോസ്പിറ്റലിൽ ഐസുവിൽ ആയിരിക്കുന്നു. പൂർണ സൗഖ്യത്തിനായി ദൈവ മക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like