പാസ്റ്റർ മത്തായി ഡാനിയേൽ (92) അക്കരെ നാട്ടിൽ

അടൂർ: ഐപിസി അടൂർ സെന്റർ മുൻ ശുശ്രൂഷകൻ
ആനന്ദപ്പള്ളി മുണ്ടുതറയിൽ പാസ്റ്റർ മത്തായി ഡാനിയേൽ (92) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12:30ന് അടൂർ ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ.
മക്കൾ : ലിസി ആലീസ്, ലൗലി(കുവൈറ്റ്‌), ലാലി, സജി (ഓസ്ട്രേലിയ), സുജ
മരുമക്കൾ : കുഞ്ഞുമോൻ, ലാസർ, റോയ്, പാസ്റ്റർ ബേബിമോൻ, മിനി, മോൻസൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like