പാസ്റ്റർ ഷിബു നെടുവേലിക്ക് വേണ്ടി പ്രാർത്ഥിക്കുക
ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിക്ക് വേണ്ടി പ്രാർത്ഥിക്കുക. ഇന്നലെ വൈകുന്നേരം ഉണ്ടായ നെഞ്ച് വേദനയെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു. തുടർന്നുള്ള ചികിത്സകൾക്കും പൂർണമായ വിടുതലിനായി ദൈവജനത്തിൻ്റെ പ്രാർത്ഥനകൾ ചോദിക്കുന്നു.