ന്യൂ ടെസ്റ്റമെന്റെ ചർച്ച് ഓഫ് ഇന്ത്യ കേരളത്തിലെ സഭകളുടെ ഏകദിന സമ്മേളനം ജൂലൈ രണ്ടിന്

കോട്ടയം: വിശാഖപട്ടണം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂ ടെസ്റ്റമെന്റെ ചർച്ച് ഓഫ് ഇന്ത്യ (NTC) സഭകളുടെ കേരളത്തിലെ ഏകദിന സമ്മേളനം ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ കോട്ടയം മങ്ങോലി സഭയിൽ നടക്കും. പാസ്റ്റർ മനു മാങ്ങാനം അധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിൽ ന്യൂ ടെസ്റ്റമെന്റെ ചർച്ച് ഓഫ് ഇന്ത്യ സഭയുടെ കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ Rev.DR. മാത്യു തോമസ് മുഖ്യസന്ദേശം നൽകും. NTC സൗത്ത് ഇന്ത്യ കോർഡിനേറ്റർ ബ്രദർ. ബിജോയ്‌ വി പി, ഏരിയ പാസ്റ്റർ കെ ഡി ദേവസ്യ, എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. NTC വിവിധ ജില്ലകളിൽ നിന്ന് പാസ്സ്റ്റേഴ്സും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കും. NTC ക്വയർ ഗാന ശുശൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like
Leave A Reply