മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 4, 5 (ബുധൻ,വ്യാഴം )തീയതികളിൽ വൈകിട്ട് 7:30 pm മുതൽ 9:30 pm വരെയും (ഇന്ത്യൻ സമയം 9 pm-11 pm ) വെള്ളിയാഴ്ച പകൽ 10 am മുതൽ 12 pm വരെയും റൂവി മെയിൻ ഹാളിൽ സഭ ആരാധനയും ശനിയാഴ്ച പകൽ 10 am മുതൽ 12 pm വരെയും,മീറ്റിംഗ് നടക്കും.
കാൽവറി ഫെലോഷിപ്പ് മസ്കറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ ആൽബി തോമസ്, പാസ്റ്റർ റെജി ജോർജ് (പാണ്ടനാട് ) എന്നിവർ ദൈവവചനം സംസാരിക്കും. ഗാനശുശ്രൂഷയ്ക്ക് പാസ്റ്റർ ഡാനിയേൽ നീലഗിരി നേതൃത്വം നൽകും. സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് നടക്കുന്നത്.
Zoom ID : 836 1962 3263
Passcode : 1234
വിവരങ്ങൾക്ക്:+968 929491120