ഒക്കലഹോമ: ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പോസ് വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകൻ ഫിലിപ്പ് വർഗീസ് (രാജു-68) അക്കരെനാട്ടിൽ.
ഭാര്യ: വനജ ഫിലിപ്പ് മകൾ: ഡോ. ദീപ ഫിലിപ്പ്, മരുമകൻ: ലിജോ കുരിയൻ, കൊച്ചുമകൻ: സേത്ത്.
ഒക്കലഹോമയിൽ പ്രെയ്‌സ് റ്റാബർനാക്കിൾ സഭാംഗം ആയിരുന്നു പരേതൻ. സംസ്കാരശുശ്രുഷ മെയ് 7ന് ഒക്കലഹോമയിൽ