ഏ ജി ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലസ് ആനപ്രമ്പാൽ – 2022’

KE News Desk l Bedford, UK

എടത്വാ: അസംബ്ലിസ് ഓഫ് ഗോഡ് ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലസ് ആനപ്രമ്പാൽ 2022’ മെയ് 11 ബുധനാഴ്ച മുതൽ 14 ശനിയാഴ്ച വരെ വൈകിട്ട് 6 ന് ആനപ്രമ്പാൽ വടക്ക് കൊമ്പത്ര പാലത്തിന് സമീപം നടക്കും.
പാസ്റ്റർമാരായ സുനി ഐക്കാട്, സുഭാഷ് കുമരകം, അനി ജോർജ്, നിറ്റ്സോൺ കെ വർഗീസ് എന്നിവർ പ്രസംഗിക്കും. മുണ്ടക്കയം റിവൈവൽ വോയ്സ് ഗാനശുശ്രൂഷ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.