മനാമ: ബെഥേൽ പെന്തെക്കോസ്റ്റൽ ചർച്ച ഒരുക്കുന്ന ഗോസ്പൽ കൺവൻഷൻ ഇന്നു മുതൽ അഞ്ചു വരെ ബി.പി .സി ചർച്ച ഹാളിൽ വെച്ചു നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. ബി.പി .സി ക്വയർ ഗാനങ്ങൾ ആലപിക്കും പാസ്റ്റർ പ്രയ്‌സ് തോമസ് ആരാധനയ്ക്കു നേതൃത്വം നൽകും.




- Advertisement -