Y. P. E 84 -മത് ജനറൽ ക്യാമ്പിന് അനുഗ്രഹീത തുടക്കം

മുളക്കുഴ : വൈ പി ഇ യുടെ 84 മത് സംസ്ഥാന ക്യാമ്പ് ഇന്ത്യ ബാപ്ടിസ്റ് തിയോളജിക്കൽ സെമിനാരിയിൽ തുടക്കം കുറിച്ചു. സ്റ്റേറ്റ് ബോർഡ് മെമ്പർ പാസ്റ്റർ പ്രജീഷ് ചാണ്ടി പ്രാർത്ഥിച്ച ആരംഭിച്ച ക്യാമ്പ് ദൈവ സഭ സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ സി.സി തോമസ് ഉദ്ഘാടനം ചെയ്തു. Y. P. E സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ പി എ ജെറാൾഡ് അധ്യക്ഷത വഹിച്ചു ” എന്നെ അഭിഷേകം ചെയ്യണമേ”(2 Cori 1: 21) ഈ വർഷത്തെ ചിന്താവിഷയം. വിവിധ സെക്ഷനുകൾ ക്രമീകരിച്ച് നടത്തപ്പെടുന്ന ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസൻ മാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. ക്യാമ്പ് 16ന് സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.