ഹെബ്രാൻ ഫെല്ലോഷിപ്പ് ഉപവാസ പ്രാർത്ഥന ആരംഭിച്ചു

നോവ സ്കോഷിയ : ഹെബ്രാൻ ഫെല്ലോഷിപ്പിന്റെ
ആഭിമുഖ്യത്തിൽ ജ നുവരി 24 മുതൽ ഫെബ്രുവരി 13 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടന്നു വരുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഷിക്തരായ ദൈവദാസി – ദാസന്മാർ ശുശ്രുഷിക്കുന്നു. ഹെബ്രോൻ ഫെല്ലോഷിപ്പിന്റെ ഹാലിഫാക്സ് സഭക്ക് പാസ്റ്റർ ചാർലി ജോസഫ് സഖറിയയും, കേപ്പ് ബ്രെട്ടൺ സഭക്ക് പാ. ഏബൽ സമൂവേലും നേതൃത്യം നൽകുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.