ജിൻസൺ ഫിലിപ്പോസിന് എടത്വാ സെന്റ് അലോഷ്യൻ ബ്ലഡ് ഡൊണേഴ്സ് ഫോറത്തിന്റെ ആദരവ്
KE News Desk l London, UK
എടത്വാ: എടത്വാ സെന്റ് അലോഷ്യൻ ബ്ലഡ് ഡൊണേഴ്സ് ഫോറം, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനുവരി 7 ന് എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ജീവസ്പന്ദനം ബ്ലഡ് ഡൊണേഷൻ കോഓർഡിനേറ്റർ ജിൻസൺ ഫിലിപ്പോസിന് എടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് മൊമെന്റോ നൽകി ആദരിച്ചു.
കോവിഡ് കാലത്തിന്റെ ആരംഭം മുതൽ 400 ഓളം പേർക്ക് രക്ത ദാനം ഏകോപിപ്പിച്ചു നൽകിയതിനാണ് ആദരവ്. ഐ.പി.സി ഹെബ്രോൻ കുന്തിരിക്കൽ സഭാംഗമാണ്




- Advertisement -